KOYILANDY DIARY

The Perfect News Portal

Day: February 18, 2024

കൊയിലാണ്ടി: നടുക്കുനി ലക്ഷ്മി (87)  നിര്യാതയായി. ഭർത്താവ്: പരേതനായ നടുക്കുനി കുഞ്ഞികണാരൻ. മക്കൾ: കാർത്തിക, ചന്ദ്രിക, സുരേഷ്, സതീശൻ, അനീശൻ, പരേതനായ രമേശൻ, മരുമക്കൾ: ഗംഗധരൻ, ഹേമ,...

വെങ്ങളം നെടുങ്ങാട്ടു പുറത്ത് മുഹമ്മദ് റാഫി (43) പിതാവ്:  ഉമ്മർ ഹാജി. മാതാവ്: ഖദീജ. ഭാര്യ: അംലാഖ് മൻസിൽ സാബിറ കൊയിലാണ്ടി. മക്കൾ: മുഹമ്മദ് അസ്ലം (അൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 19 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (8. 00am to 7.30pm) ഡോ....

കൊയിലാണ്ടി: പന്തലായനി തൈക്കണ്ടിയിൽ അമ്മു (76) നിര്യാതയായി. പഴയ ഖാദി തൊഴിലാളിയായിരുന്നു. ശവസംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ കോമത്തുകര (വിമുക്തഭടൻ)....

ജീവനക്കാരുടെ അർഹതപ്പെട്ട കേന്ദ്രനുകല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കേരള എൻജിഒ യൂണിയൻ 61-ാം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. നന്ദകുമാർ ഉത്ഘാടനം ചെയ്തു....

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ മമ്മൂക്കാസിൽ പരേതനായ AMP മമ്മുവിന്റെ ഭാര്യ കൂരന്റെവിട കുഞ്ഞിവി (70) നിര്യാതയായി. മകൻ: ആരിഫ് മമ്മൂക്കാസ് (സി എച്ച് സെന്റെർ വളണ്ടിയർ കോ-ഓർഡിനേറ്റർ...

കൊയിലാണ്ടി: കൊല്ലം യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ബഡിങ്ങ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു. എൻ. വി. വത്സൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ലിൻസി അധ്യക്ഷയായി....

കൊയിലാണ്ടി: പെരുവട്ടൂർ എൽ.പി സ്കൂൾ, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ശലഭോത്സവം ശിൽപ്പശാല സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദിരാ സി കെ പരിപാടി ഉദ്ഘാടനം ചെയ്തു. പിഞ്ചു മനസ്സുകളിലെ ഭാവനകൾ...

കൊയിലാണ്ടി: നാരായണൻ നായരെ ആദരിച്ചു. ഗോവയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ നീന്തൽ മൽസരത്തിൽ പങ്കെടുത്ത് ഒരു സ്വർണ്ണവും രണ്ട് വെള്ളിയും നേടി നാടിന്റെ അഭിമാന താരമായ...