KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം നെടുങ്ങാട്ടു പുറത്ത് മുഹമ്മദ് റാഫി (43)

വെങ്ങളം നെടുങ്ങാട്ടു പുറത്ത് മുഹമ്മദ് റാഫി (43) പിതാവ്:  ഉമ്മർ ഹാജി. മാതാവ്: ഖദീജ. ഭാര്യ: അംലാഖ് മൻസിൽ സാബിറ കൊയിലാണ്ടി. മക്കൾ: മുഹമ്മദ് അസ്ലം (അൽ ഐൻ) സൽമാൻ ഫാരിസ് (തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി], റസാൻ ഉമ്മർ [തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി] . സഹോദരിമാർ : മുനീറ (കാട്ടിലപിടിക), മൈമുന (വെങ്ങളം).