കൊയിലാണ്ടി പന്തലായനി തൈക്കണ്ടിയിൽ അമ്മു (76)
കൊയിലാണ്ടി: പന്തലായനി തൈക്കണ്ടിയിൽ അമ്മു (76) നിര്യാതയായി. പഴയ ഖാദി തൊഴിലാളിയായിരുന്നു. ശവസംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ കോമത്തുകര (വിമുക്തഭടൻ). പരേതനായ ചന്തപ്പൻ്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണൻ, വസുമതി, രാമദാസൻ, വസന്ത (സിപിഐ(എം) കൊയിലാണ്ടി ടൗൺ ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: പരേതരായ ദേവി, അച്യുതൻ, കരുണൻ.