കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 15 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Day: February 14, 2024
കൊച്ചി: രാത്രി 11നുശേഷം മദ്യം വിൽക്കുന്ന ബാറുകൾക്കെതിരെ കർശന നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പൊലീസ്. പകൽ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം. നഗരത്തിലെ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9 am to 7 pm)...
അരിക്കുളം: കണ്ണമ്പത്ത് ശ്രീ മന്നൻകാവ് ശിവ ക്ഷേത്ര പ്രതിഷ്ഠാ ദിനോത്സവം ഫെബ്രുവരി 13 മുതൽ 19 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം തന്ത്രി ശ്രീകുമാരൻ...
കൊയിലാണ്ടി: താലൂക്കാശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയൂണിയൻ (സിഐടിയു) താലൂക്ക് ആശുപത്രി മുമ്പിൽ പ്രതിഷേധ...
കീഴരിയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടും മെയിൻ്റനൻസ് ഫണ്ടും നൽകാതെ വികസന പ്രവർത്തനങ്ങൾ സർക്കാർ സ്തംഭിപ്പിച്ചെന്നാരോപിച്ച് കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി....
കൊയിലാണ്ടി: നഗരസഭ ഓഫീസിനു മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ ധർണ നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ബജറ്റിൽ അനുവദിച്ച തുക ഉടൻ നൽകുക, വികസന...
കോഴിക്കോട് - കൊയിലാണ്ടി: 16-ന് കേരളത്തിൽ കർഷക ഹർത്താൽ ഇല്ല. പകരം രാജ് ഭവൻ മാർച്ചും, പ്രാദേശിക പ്രതിഷേധങ്ങളും മാത്രമാണുള്ളതെന്ന് കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി....
കൊയിലാണ്ടി: അധികാര വികേന്ദ്രീകരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന്. അഡ്വ: കെ പ്രവീൺ കുമാർ. ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്തുകൾക്ക് കൈവന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള സർക്കാർ നീക്കം...
സംസ്ഥാനത്തെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍...