KOYILANDY DIARY

The Perfect News Portal

ബഡിങ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊല്ലം യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ബഡിങ്ങ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു. എൻ. വി. വത്സൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ലിൻസി അധ്യക്ഷയായി. പ്രധാനാധ്യാപിക ജിസ്ന, കൊടക്കാട്ട് രാജീവൻ, ശ്രീലേഷ് എന്നിവർ സംസാരിച്ചു.