KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, മമ്മൂക്കാസിൽ കൂരന്റെവിട കുഞ്ഞിവി (70)

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ മമ്മൂക്കാസിൽ പരേതനായ AMP മമ്മുവിന്റെ ഭാര്യ കൂരന്റെവിട കുഞ്ഞിവി (70) നിര്യാതയായി. മകൻ: ആരിഫ് മമ്മൂക്കാസ് (സി എച്ച് സെന്റെർ വളണ്ടിയർ കോ-ഓർഡിനേറ്റർ കൊയിലാണ്ടി). മരുമകൾ: അഫ്സ (നന്തി).