KOYILANDY DIARY

The Perfect News Portal

നടുക്കുനി ലക്ഷ്മി (87) നിര്യാതയായി

കൊയിലാണ്ടി: നടുക്കുനി ലക്ഷ്മി (87)  നിര്യാതയായി. ഭർത്താവ്: പരേതനായ നടുക്കുനി കുഞ്ഞികണാരൻ. മക്കൾ: കാർത്തിക, ചന്ദ്രിക, സുരേഷ്, സതീശൻ, അനീശൻ, പരേതനായ രമേശൻ, മരുമക്കൾ: ഗംഗധരൻ, ഹേമ, സുമ, വിജി, ബിന്ദു, പരേതനായ രാരിച്ചൂട്ടി. ശവസംസ്ക്കാരം: തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.