KOYILANDY DIARY

The Perfect News Portal

Day: February 6, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ മുസ്തഫ മുഹമ്മദ്‌ (8.00am to 8.00pm) ഡോ.നരേന്ദർ ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 07 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

തൃശൂർ: നിക്ഷേപം കണ്ടുകെട്ടിയെന്ന്‌ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ എ സി മൊയ്‌തീൻ എംഎൽഎ. 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ ഇഡി കണ്ടുകെട്ടിയെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. തന്റെ ബാങ്ക്‌...

താൽക്കാലിക നിയമനം: കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് നടക്കേണ്ട ഇൻ്റർവ്യൂ മാറ്റിവെച്ചു. ഫിബ്രവരി 7ന് ബുധനാഴ്ച എച്ച് എം സിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇസിജി ടെക്നീഷ്യൻ, ഡാറ്റ എൻട്രി എന്നീ...

കൊയിലാണ്ടി: ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ നടന്ന കോഴിക്കോട് ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ ആയിരത്തിൽപരം വിദ്യാർഥികൾ പങ്കെടുത്തു. കൊയിലാണ്ടി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന...

കൊയിലാണ്ടി: തൊഴിൽമേള 2024 @ കൊയിലാണ്ടി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഫിബ്രവരി 17നാണ് കൊയിലാണ്ടിയിൽ തൊഴിൽ മേള നടക്കുന്നത്. മേളയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് നഗരസഭ വൈസ്...

പൊതു വിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലയിലെ അധ്യാപകർക്കു വേണ്ടി ഏകദിന നാടക ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ എഴുപതോളം അധ്യാപകരാണ് ക്യാമ്പിൽ പങ്കെടുത്തത്. പന്തലായനി ബ്ലോക്ക്...

കൊച്ചി: കെ ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്‌തരല്ല എന്നായിരുന്നു വിവാദപരാമർശം. സത്യവാങ്മൂലത്തിലൂടെയാണ്...

തിരുവനന്തപുരം വർക്കല സർക്കാർ യോഗ ആൻഡ് നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. മൂന്ന് ബ്ലോക്കുകൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തറക്കല്ലിട്ടു. 99 ലക്ഷം...

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് വൈസ് പ്രസിഡണ്ടും, റേഷൻ സംരക്ഷണ സമിതി പ്രസിഡണ്ടും, ജില്ലാ കമ്മിറ്റി...