KOYILANDY DIARY

The Perfect News Portal

Day: February 18, 2024

മേപ്പയ്യൂർ: കൊല്ലം - നെല്യാടി - കീഴരിയൂർ - മേപ്പയ്യൂർ റോഡ് വികസനം അനന്തമായി നീളുന്നു. റോഡ് വികസനത്തിനായി ഒന്നാം പിണറായി സർക്കാർ രണ്ട് ഘട്ടമായി 38.9...

ഉള്ളിയേരി: ഉള്ളിയേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 21 മുതൽ 27 വരെ നടക്കും. ഫെബ്രുവരി 21 ബുധനാഴ്ച കാലത്ത് ഗണപതി ഹേമം. ഉഷ:...

കൊയിലാണ്ടി: ബീച്ച് റോഡില്‍, കടപ്പുറം പള്ളിക്ക് സമീപം മരക്കാരകത്ത് ഫാത്തിമ (72) നിര്യാതയായി. ഭര്‍ത്താവ്. പരേതനായ എം.വി. ആലിക്കുട്ടി  (മലയാള ഫാര്‍മസി, സൈദാര്‍ പള്ളി തലശ്ശേരി). മക്കള്‍:...

കൊയിലാണ്ടി: സപ്ലൈകോ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷ തെണ്ടൽ സമരം സംഘടിപ്പിച്ചു. കൊയിലാണ്ടി ദേശീയപാതയോരത്താണ് പ്രവർത്തകർ അണിനിരന്നത്. കെപിസിസി...

കാപ്പാട്: മുൻ അംഗൻവാടി ടീച്ചർ കുഴഞ്ഞു വീണു മരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് ഉമ്മർക്കണ്ടി അംഗൻവാടിയിലെ മുൻ അധ്യാപിക ജയാന ആണ് മരിച്ചത്. കാപ്പാട് മുനമ്പത്ത്...

കൊയിലാണ്ടി: അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റിയ കാര്‍ഡുടമകളുടെ വീടുകളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കീഴരിയൂര്‍ പഞ്ചായത്തിലെ വിവിധ...

കൊയിലാണ്ടി: മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില വർദ്ധിപ്പിച്ചെന്നാരോപിച്ച് ബി ജെ പി  കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബി ജെ പി...

കൊയിലാണ്ടി: സപ്ലൈകോ സ്റ്റോറിൽ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചെന്നാരോപിച്ച് കലമുടയ്ക്കൽ  സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കോൺഗ്രസ് നോർത്ത് മണ്ഡലത്തിലെ 121, 122, 123 ബൂത്ത് കമ്മിറ്റികളുടെ...