KOYILANDY DIARY

The Perfect News Portal

Day: February 15, 2024

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭക്തിനിർഭരമായ കൊടിയേറ്റം. കടലിൻ്റെ ഇരമ്പലിൽ അമ്മേ ശരണം വിളികളോടെയാണ് ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാറിൻ്റെ മുഖ്യകാർമികത്വത്തില്‍...

കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു (95) നിര്യാതയായി. ഭർത്താവ്: പരേതനായ  കുഞ്ഞിക്കണ്ണൻ. മക്കൾ : നാരായണി, ശാന്ത, ശ്രീധരൻ, രാഘവൻ, പ്രദീപൻ, പരേതനായ...

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാരിൻ്റെ മഹാത്മ പുരസ്കാരം ലഭിച്ചു. കോഴിക്കോട് ജില്ലയിലെ 2022-23 വർഷത്തെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലിൽ മാതൃക സൃഷ്ടിച്ച വൈവിധ്യങ്ങളായ...

ചെങ്ങോട്ടുകാവ്: ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ മുരളീധരൻ ധർണ്ണ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to 7...

മനുഷ്യ-വന്യജീവി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ സ്പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് നിയമിക്കുക. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സർക്കാർ കേന്ദ്രത്തെ സമീപിക്കും....

വന്ദേ ഭാരതിൽ കേരള ഭക്ഷണം വേണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. കേരള വിഭവങ്ങൾ വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നുവെന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക...

കൊയിലാണ്ടി: ബസ്സുകളുടെ മരണപ്പാച്ചിലിൽ യാത്രക്കാർ ക്ഷുഭിതരായി റോഡിലിറങ്ങി പ്രതിഷേധിച്ചു. പിറകിലെത്തിയ ബസ്സും യാത്രക്കാർ തടഞ്ഞു നിർത്തി. കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന KL 58 AC 5049...

കൊയിലാണ്ടി: നഗരസഭയിലെ സ്കൂളുകൾക്ക് അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനായി കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി ബിന്നുകൾ വിതരണം ചെയ്തു. നഗരസഭയിലെ 23 സ്കൂളുകൾക്കായി 2023...

ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് കേസിൽ ചരിത്ര വിധിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ എം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള...