Koyilandy News Obituary കൊയിലാണ്ടി കൊല്ലം ബീച്ച് അരയൻ്റെ പറമ്പിൽ രുഗ്മിണി (78) 2 weeks ago koyilandydiary കൊയിലാണ്ടി: കൊല്ലം ബീച്ച് അരയൻ്റെ പറമ്പിൽ രുഗ്മിണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷു. മക്കൾ: മണി (പയ്യോളി), ഷിഞ്ചു കുട്ടിമോൻ. മരുമക്കൾ: ചന്ദ്രി മണി, കുട്ടി മോൻ (കൊല്ലം). സഞ്ചയനം മെയ്യ് 23 ചൊവ്വാഴ്ച. Continue Reading Previous ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചുNext ഉള്ള്യേരി കക്കഞ്ചേരി നൊട്ടുകണ്ടി ഖദീജ (66)