KOYILANDY DIARY

The Perfect News Portal

ഉള്ളിയേരി കക്കഞ്ചേരി നൊട്ടുകണ്ടി ഖദീജ (66)

ഉള്ളിയേരി: കക്കഞ്ചേരി നൊട്ടുകണ്ടി ഖദീജ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മരക്കാർ. മകൻ: ബഷീർ എൻ.കെ. മരുമകൾ: സാജിത (കുട്ടമ്പൂര്). സഹോദരങ്ങൾ: ബിയ്യാത്തു. പരേതരായ അമ്മോട്ടി, കുട്ട്യോമ, കുഞ്ഞിപ്പാത്തു.