Koyilandy News Obituary പൊയിൽക്കാവ് തുവ്വക്കാട് പറമ്പിൽ വേലായുധൻ (76) നിര്യാതനായി 1 hour ago koyilandydiary . കൊയിലാണ്ടി: പൊയിൽക്കാവ് തുവ്വക്കാട് പറമ്പിൽ വേലായുധൻ (76) നിര്യാതനായി. (റിട്ട: ലോക്കോപൈലറ്റ്). ഭാര്യ: വത്സല. മക്കൾ: വിപിൻ, ബിജിത. മരുമക്കൾ: ശ്രീഷാജ്, സബിഷ്ണ. സഹോദരങ്ങൾ: പവിത്രൻ, മുരളി, വത്സൻ, ബേബി, ദേവകി, കുഞ്ഞിരാമൻ, ഗോപാലൻ. Share news Post navigation Previous ഓണം പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കുംNext പൂക്കാട് കലാലയത്തിൽ ആവണിപൂവരങ്ങിന് തിരുവോണ നാളിൽ കൊടിയേറും