KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ മനയത്ത് താഴെ ലക്ഷ്മിക്കുട്ടി അമ്മ (70) നിര്യാതയായി

ചേമഞ്ചേര: തിരുവങ്ങൂർ മനയത്ത് താഴെ ലക്ഷ്മിക്കുട്ടി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ആലങ്ങോട്ട് ശങ്കരൻ നായർ. മക്കൾ: ഷൈനി (ksrtc), പ്രശാന്ത് രാജു (കസ്റ്റംസ്, മംഗലാപുരം).

Share news
error: Content is protected !!