ഓണത്തെ വരവേറ്റ് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ
.+
കൊയിലാണ്ടി: ഓണത്തെ വരവേറ്റ് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ. പൂക്കളം ഒരുക്കിയും, കലാപരിപാടികൾ സംഘടിപ്പിച്ചും, ഓണസദ്യ വിളമ്പിയും ഓണാഘോഷം സംഘടിപ്പിച്ചു. പോലീസ് ഇൻസ്പെക്ടർ ആർ.എൻ. പ്രശാന്ത്, എസ്.എച്ച്.ഒ. കിരൺ അശോക്, എസ്.ഐമാരായ എൻ.കെ. മണി, ശ്രീകേഷ്, രഞ്ജിത്ത്, എ.എസ്.ഐ.
മാരായ ടി.കെ. ശോഭ, ശ്രീലത എന്നിവർ നേതൃത്വം നൽകി.



