KOYILANDY DIARY.COM

The Perfect News Portal

പന്തലായനി മുത്താമ്പി റോഡ്, അണ്ടര്‍പ്പാസിനു സമീപം, മയിഷ (സഹറിഷ്) ഡോ. ടി മുഹമ്മദ് (87) നിര്യാതനായി

.
കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി മുത്താമ്പി റോഡ്, അണ്ടര്‍പ്പാസിനു സമീപം, മയിഷ (സഹറിഷ്) യില്‍ ഡോ. ടി മുഹമ്മദ് (87) നിര്യാതനായി. തിരൂരങ്ങാടി  പി എസ് എം ഒ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, എം എച്ച് ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ചെരണ്ടത്തൂർ, വടകര എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്ന ഡോ.ടി.മുഹമ്മദ് അന്തരിച്ചു. കാരന്തൂർ തെല്ലശ്ശേരി സ്വദേശിയാണ്. കോഴിക്കോട് സർവ്വകലാശാല ബോർഡ് ഓഫ് മാത്തമാറ്റിക്സ് സ്റ്റഡീസ് മെമ്പർ, ദേശീയ സാക്ഷരതാ മിഷൻ കോ-ഓഡിനേറ്റർ, ജെ.എസ്.എസ് ഡയറക്ടർ, എ ഡബ്ലിയു എച്ച് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
.
.
ഭാര്യ: ആയിഷു ബീവി (റിട്ട. എച്ച് എം കുണ്ടുപറമ്പ് എച്ച്എസ്എസ്, മുൻ പ്രിൻസിപ്പൽ ചുണ്ടപൊയിൽ എച്ച്എസ്എസ്) മക്കൾ: ഷാഹിന (ടീച്ചർ അബുദാബി), ഷമീം അഹമ്മദ് (എഞ്ചിനീയർ, ഖത്തർ), ശരീഫ് (എച്ച് എസ് എസ് ടി ഗവ. മോഡൽ എച്ച്എസ്എസ് കോഴിക്കോട്). മരുമക്കൾ : മുല്ലക്കൽ ഷാഫി, ചാലിയം (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അബുദാബി), ഷെർമിൻ ഷാഹുൽ (എൻജിനീയർ, ഖത്തർ) ശരീഫ് വേങ്ങാട്,കൂത്തുപറമ്പ്. (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സാങ്കേതിക വകുപ്പ്). ഖബറടക്കം: ചൊവ്വാഴ്ച കാരന്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. മയ്യത്ത് നമസ്കാരം ഇന്ന് (25.08.26,ചൊവ്വ) ഇർഷാദ് പള്ളി (കൊയലാണ്ടി) ളുഹർ നമസ്കാരം കഴിഞ്ഞ ഉടനെ.
Share news
error: Content is protected !!