Koyilandy News Obituary കോതമംഗലം അച്ചിവീട്ടിൽ (മിഥില) മൈഥിലി (63) നിര്യാതയായി 1 hour ago koyilandydiary . കൊയിലാണ്ടി: കോതമംഗലം അച്ചിവീട്ടിൽ (മിഥില) അശോകൻ്റെ ഭാര്യ മൈഥിലി (63) നിര്യാതയായി. മക്കൾ: അമൽജിത്ത് (ഖത്തർ), അരുൺ കിരൺ എപിഇ പെരുമ്പാവൂർ. മരുമക്കൾ: ജിഞ്ചു, വൈഷ്ണവി. സഹോദരങ്ങൾ: നാരായണി, ശാരദ, വിലാസിനി പരേതരായ കുഞ്ഞിക്കണ്ണൻ ശങ്കരൻ ബാലൻ. Share news Post navigation Previous കൊല്ലംപിഷാരികാവ് ക്ഷേത്രത്തിൽ അയ്യപ്പൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് പൂക്കളം ഒരുക്കിNext മെഗാ പൂക്കളമൊരുക്കി എസ്ൻഡിപി കോളേജ്