കൊയിലാണ്ടി: പന്തലായനി പാവൻവീട്ടിൽ മുരളി (55) (ഗ്ലോബൽ കൺസ്ട്രക്ഷൻ കൊയിലാണ്ടി) നിര്യാതനായി. പാവന്‍വീട്ടിൽ നാരായണൻ നായരുടെയും ബാലാമണി അമ്മയുടെയും മകനാണ്. ഭാര്യ: സ്വപ്ന. മകൻ സാരംഗ് (ദില്ലി). സഹോദരങ്ങൾ: ജയലക്ഷ്‌മി, മഹേഷ്. സംസ്ക്കാരം: ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍.