KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബൈക്കപകടം യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കപകടം യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദ് (21) ആണ് മരിച്ചത്. റഫീഖ്, ജസീല ദമ്പതികളുടെ മകനാണ്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊയിലാണ്ടി കൊല്ലത്തിനു സമീപമാണ് അപകടം ഉണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.