Koyilandy News Obituary പൊയിൽക്കാവ് പാറക്കൽതാഴ അല്ലി (84) നിര്യാതയായി 1 hour ago koyilandydiary . കൊയിലാണ്ടി: പൊയിൽക്കാവ് പഴയകാല സ്വയംസേവകനും ബിജെപി പ്രവർത്തകനുമായ പാറക്കൽതാഴ പരേതനായ രാജൻ്റെ ഭാര്യ അല്ലി (84) നിര്യാതയായി. മക്കൾ: ശോഭന, സാവിത്രി, രവീന്ദ്രൻ, സുന്ദരൻ, ശാന്തി, പ്രശാന്ത്, ശശി. മരുമക്കൾ: പ്രഭാകരൻ, മനോഹരൻ, നിഷ, സന്ധ്യ, സിന്ധു, രമ്യ. Share news Post navigation Previous കുടുംബശ്രീ ഓണം വിപണനമേള ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചുNext കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം