KOYILANDY DIARY

The Perfect News Portal

പന്തലായനി കുറ്റിലക്കണ്ടി താമസിക്കും ഏരേച്ചംകണ്ടി ഗോവിന്ദൻ നായർ (96)

കൊയിലാണ്ടി പന്തലായനി കുറ്റിലക്കണ്ടി താമസിക്കും ഏരേച്ചംകണ്ടി ഗോവിന്ദൻ നായർ (96) നിര്യാതനായി. റിട്ട. റെയിൽവെ ജീവനക്കാരനായിരുന്നു. ശവസംസ്ക്കാരം: ഇന്ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് മകൻ രാജചന്ദ്രൻ്റെ ”ശ്രീരാഗം” വീട്ടിൽ നടക്കും, പന്തലായനി, കൂമൻതോട് കിണർ). ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ലീല, സുരേഷ് ബാബു, രാജചന്ദ്രൻ (പന്തലായനി സൗത്ത് റെസിഡൻ്റ് സ് അസോസിയേഷൻ പ്രസിഡണ്ട്), ലതിക. പരേതയായ വനജ. മരുമക്കൾ: ജനാർദ്ദനൻ പിള്ള (റിട്ട. റെയിൽവെ), പ്രഭാകരൻ (ഡ്രൈവർ), ഷെർലി, ഷിനി. സഹോദരങ്ങൾ: ബാലൻ നായർ, നാരായണൻ നായർ, പരേതരായ മാധവൻ നായർ, ഗോപാലൻ നായർ,  ഉണ്ണി നായർ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *