KOYILANDY DIARY.COM

The Perfect News Portal

Month: October 2016

കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒക്ടോബര്‍ 13-ന് കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്നും വിതരണം ചെയ്യും. വില 100 രൂപ.

കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലം ഇടിച്ചു നിരത്തുന്നത് നാട്ടുകാർ തടയുന്നു. പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടിൻരെ നേതൃത്വത്തിൽ നിരവധി പേർ ജെ.സി.ബിയും, ടിപ്പർ...

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്‌കൂളിൽ ശാസ്‌ത്രോത്സവം 2016 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. സത്യനാഥൻ മാതഞ്ചേരി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണകൾ ശ്രുതിയിടുന്ന സംഗീതമണ്ഡപത്തിലെ രാഗവിന്യാസങ്ങളിൽ ലയിക്കാനുളള സംഗീതാരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സംഗീതോപാസനയുടെ ദിനരാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് പൂക്കാട് കലാലയത്തിന്റെ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത...

തൃശ്ശൂര്‍> നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി തൃശൂരില്‍ മൂന്ന് പേരും തിരുവനന്തപുരത്ത് ലോറി മറിഞ്ഞ്  ഒരാളും  മരിച്ചു. തൃശൂര്‍ അമല ആശുപത്രിക്കടുത്താണ് കാര്‍...

കൊയിലാണ്ടി>  കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം, പന്തലായനി  ഈശ്വരൻചിറക്കുനി നളിനി (72) നിര്യായായി. ഭർത്താവ്: ചെക്കോട്ടി. മക്കൾ: സതീശൻ (മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ), രമേശൻ (എം.ആർ.സി ഫുട്‌ബോൾതാരം)...

കൊയിലാണ്ടി : കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. നിപുൺ ശങ്കറിനെ കൂരാച്ചൂണ്ട് സ്റ്റേഷനിലേക്ക് മാറ്റി ഉത്തരവായി. പകരം വടകര സ്റ്റേഷനിലെ സസ്‌പെൻഷനിലായ എസ്. ഐ. ഹരീഷിനെ...

സ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ്. കൊളംബിയയിലെ 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിടുന്ന അന്തിമ സമാധാനക്കരാറില്‍ ഒപ്പിട്ടതിലൂടെയാണ്...

കാര്‍ത്തി വ്യത്യസ്തമായ വേഷത്തിലെത്തി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ഗോകുല്‍ ദാസ് സംവിധാനം ചെയ്യുന്ന കാഷ്മോര. കാഷ്മോരാ, രാജനായകന്‍ എന്നീ രണ്ടു വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ഗെറ്റപ്പ്സ്റ്റില്‍ മാത്രമാണ്...

മലപ്പുറം: തിരുരിനടുത്ത് കൂട്ടായിയില്‍ രണ്ടാനമ്മ നാല് കുട്ടികളെ പുറത്താക്കി വീടുപൂട്ടി സ്ഥലം വിട്ടു. തിരൂര്‍ കൂട്ടായിലാണ് മുന്ന് വയസ്സിനും14 വയസ്സിനും ഇടയിലുള്ള നാല് ആണ്‍ കുട്ടികളോട് രണ്ടാനമ്മയുടെ...

error: Content is protected !!