KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി>  കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം, പന്തലായനി  ഈശ്വരൻചിറക്കുനി നളിനി (72) നിര്യായായി. ഭർത്താവ്: ചെക്കോട്ടി. മക്കൾ: സതീശൻ (മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ), രമേശൻ (എം.ആർ.സി ഫുട്‌ബോൾതാരം) പുഷ്പ, ബീന. മരുമക്കൾ: സദാനന്ദൻ (എക്‌സ് ഗൾഫ്), ഷൈജ (ടീച്ചർ അത്തോളി ഗവ: ഹയർസെക്കണ്ടറി സ്‌ക്കൂൾ), സത്യൻ (കനറ ബാങ്ക് ഓർക്കാട്ടേരി), ഷിംന (ഫറോക്ക്) ശവസംസ്‌ക്കാരം : ശനിയായഴ്ച വീട്ടു വളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *