KOYILANDY DIARY.COM

The Perfect News Portal

Month: October 2016

കൊയിലാണ്ടി> സി.ഐ.ടി.യു കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി വർഗ്ഗീയതക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.പി.എം നേതാവും പ്രഭാഷകനുമായ കന്മന...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസ്സില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്‍ര്‍വ്യൂ മൂന്നിന് 10 മണിക്ക്.

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ അധികൃതരെ വിവരം...

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രി ഒ. പി. കൗണ്ടറിൽ ഡിജിറ്റൽ സംവിധാനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത്  ഒ. പി....

error: Content is protected !!