KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ സ്‌കൂളിൽ ശാസ്‌ത്രോത്സവം

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്‌കൂളിൽ ശാസ്‌ത്രോത്സവം 2016 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. സത്യനാഥൻ മാതഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷറീന, കെ.മോഹനാംബിക, ഗോകുൽ ദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *