KOYILANDY DIARY

The Perfect News Portal

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റിന്

സ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ്. കൊളംബിയയിലെ 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിടുന്ന അന്തിമ സമാധാനക്കരാറില്‍ ഒപ്പിട്ടതിലൂടെയാണ് പുരസ്കാരത്തിന് അര്‍ഹനായത്.

Leave a Reply

Your email address will not be published. Required fields are marked *