KOYILANDY DIARY.COM

The Perfect News Portal

Month: January 2016

പലപ്പോഴും നമ്മുടെ ഭക്ഷണത്തില്‍ നിന്നും എല്ലാവരും കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിന്റെ കാരണം എന്ന് പറയുന്നത് വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നതിനാലാണ്‌. കൊളസ്‌ട്രോള്‍ എന്നാല്‍...

സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കൊല്ലംചിറ നവീകരണത്തിന് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി> റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മഞ്ചുനാഥ് ഷേണായ് മെമ്മോറിയല്‍ ചിത്രരചന മത്സരം മാതൃഭൂമി എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്‌ക്കൂളില്‍ നടന്ന...

കൊയിലാണ്ടി> ചേലിയ പുനത്തില്‍ മീത്തല്‍ ചിരുതക്കുട്ടി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ മീത്തല്‍ ഇമ്പിച്ചി. മക്കള്‍: മാധവി, ഭാസ്‌ക്കരന്‍ (സി.പി.ഐ.എം മെമ്പര്‍ ചേലിയ ബ്രാഞ്ച്), രാധിക. മരുമക്കള്‍:...

കൊച്ചി > അന്തരിച്ച നടി കല്‍പനയ്‌ക്ക് കലാകേരളം വിടനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ നാനാതുറയില്‍നിന്നും നിരവധി പേര്‍...

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി ഉമ്മറിന്റെ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍...

കുമളി: കുമളി സെയില്‍സ് ടാക്സ് ചെക്ക്പോസ്റ്റില്‍ വന്‍ നികുതിവെട്ടിപ്പ്. വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിട്ടുകൊണ്ടുള്ള തട്ടിപ്പിന് പിന്നില്‍ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇന്റലിജന്‍സ് നല്‍കിയ കത്ത് ജില്ലാ...

ഡല്‍ഹി>  റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 18 ലക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ സന്ദേശമെത്തി. "സന്തോഷകരമായ റിപ്പബ്ലിക്ക് ദിനം ആശംസിക്കുന്നു,നിങ്ങളെപ്പോലുളള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും സേവന മനോഭാവത്തെയും...

തിരുവനന്തപുരം: കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും.അദ്ദേഹം രാജി സമര്‍പ്പിച്ചിട്ട് നാലുദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജികത്ത് കൈമാറുന്നത്. സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ...

കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരണം നടക്കുന്നതിനാല്‍ ബുധനാഴ്ച കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ തോട്...

error: Content is protected !!