KOYILANDY DIARY

The Perfect News Portal

നെടുമ്പാശേരിയില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടേമുക്കാല്‍ കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി ഉമ്മറിന്റെ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.