KOYILANDY DIARY

The Perfect News Portal

ചിത്രരചന മത്സരം സംഘടിപ്പിച്ചു.

കൊയിലാണ്ടി> റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മഞ്ചുനാഥ് ഷേണായ് മെമ്മോറിയല്‍ ചിത്രരചന മത്സരം മാതൃഭൂമി എഡിറ്റര്‍ മദനന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ അരവിന്ദന്‍, ബാവ, തുടങ്ങിയവര്‍ സംബന്ധിച്ചു.