കൊയിലാണ്ടി> കോതമംഗലം കോമത്ത്കര ലീല നിവാസില്‍ ഷാജി (42) (അഫ്‌സ വര്‍ക്ക്‌ഷോപ്പ്) നിര്യാതനായി. ഭാര്യ: ഷീന. മക്കള്‍: സഞ്ജയ്, സനത്ത്. സഹോദരങ്ങള്‍: ഷീജ, പരേതയായ ഷീബ.
Day: January 29, 2016
കോഴിക്കോട്: ഇന്ന് ആരംഭിച്ച 61-ാമത് സ്കൂള്‍ ഗെയിംസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് ഉത്തരവിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇന്നലെ...
കൊട്ടാരക്കര: കൊട്ടാരക്കരക്ക് സമീപം സദാനന്ദപുരത്ത് കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ അരുണ്‍ പീതാംബരന്‍, ടിനു എന്നു വിളിക്കുന്ന ഷബാസ് നൗഷാദ് എന്നിവരാണ്...
ചെന്നൈ : മന്ത്രവാദം നടത്തി മാനസികാസ്വാസ്ഥ്യമുള്ളയാളുടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് 90000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൂന്തമല്ലി ഭട്ടില്‍...
ജനീവ: അമേരിക്കയില്‍ സീക്ക വൈറസ് പടര്‍ന്നുപിടിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായി ലോകാരോഗ്യ സംഘടന . 40 ലക്ഷത്തിലേറെ കേസുകളാണ് ഇതുവരെ സീക്ക രോഗവുമായി ബന്ധപ്പെട്ടു കണ്ടെത്തിയത്. ജനിതക ശിശുക്കളിലാണ് സീക്ക...
കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണര്‍ന്നത്. മല്‍സരത്തില്‍ കേരളത്തിന്റെ ജിപിന്‍...
മസ്‌ക്കറ്റ് > ഒമാനിലെ നിസ്വക്കടുത്ത് ബഹ്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ടു മലയാളി വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ മരിച്ചു.മരിച്ച അധ്യാപകരില്‍ ഒരാള്‍ കര്‍ണ്ണാടക സ്വദേശിയും. വിനോദയാത്ര പോയ...
തിരുവനന്തപുരം: വിജിലന്‍സ് കോടതിവിധിക്കെിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഹൈക്കോടതിയെ സമീപിക്കും. ക്രിമിനല്‍ റിട്ട് ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യും. വിജിലന്‍സ് കോടതിവിധി നിയമപരമായി നിലനില്‍ക്കില്ല എന്ന...
കൊച്ചി > മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ള ഉന്നതരുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി പൊലീസ് കസ്റ്റഡിയില്‍ എഴുതിയ 30 പേജുള്ള വിശദമായ കത്ത് മുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...
ആതന്‍സ് > കിഴക്കന്‍ ഈജിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 18 കുട്ടികളടക്കം 24 പേര്‍ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. 13 ആണ്‍കുട്ടികളുടെയും അഞ്ച് പെണ്‍കുട്ടികളുടെയും ഒരു...
