KOYILANDY DIARY.COM

The Perfect News Portal

Day: January 19, 2016

കൊയിലാണ്ടി> നമ്പ്രത്ത്കര സംസ്‌കൃത കോളേജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘര്‍ഷം. രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ഹൈദരാബാദില്‍ ദളിത് വദ്യാര്‍ത്ഥി രോഹിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്...

കൊയിലാണ്ടി : വ്യാജ റിക്രൂട്ടിംങ് ഏജന്‍സി നടത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഡ്രീംസ് ഹൗസില്‍ വിജിത്തിനെയാണ് അറസ്റ്റ്...

കൊയിലാണ്ടി> കോഴിക്കോട് മെഡിക്കല്‍ കോളേജ്, കൊയിലാണ്ടി നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫിസ് കോഴിക്കോട്, തിരുവങ്ങൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2016 ജനുവരി 23ന് ശനിയാഴ്ച...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ തളിര്‍ മന്ദമംഗലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി വീടുകള്‍ക്ക് തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഒന്നാം വാര്‍ഡിലെ 430...

കൊയിലാണ്ടി ലാബ് അസ്സോസിയേഷന്‍ ഏരിയ സമ്മേളനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> വിദൂര വിദ്യാഭ്യാസം കായിക മേള അത്‌ലറ്റിക്ക് മത്സരങ്ങള്‍ കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസമായി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോളേജ്...

കൊയിലാണ്ടി> കൊയിലാണ്ടി പെരുവട്ടൂര്‍ അണിമ സ്വയം സഹായ സംഘത്തിന്റെ കൊയ്ത്തുത്സവം നഗര സഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷിബിന്‍ കണ്ടത്തനാരി...

കൊയിലാണ്ടി: തോരായിക്കടവ്-കൊയിലാണ്ടി റൂട്ടില്‍ സര്‍വ്വീസ് നടത്തു. അടുമാണ്ടി ബസ്സിലെ ജീവനക്കാരെ മര്‍ദ്ദിച്ച നടപടിയില്‍ കൊയിലാണ്ടി താലൂക്ക് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം ബസ്സ് സര്‍വ്വീസ്...

കൊയിലാണ്ടി : കൊയിലാണ്ടി നെസ്റ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നല്‍കുന്നു സാന്ത്വന പരിചരണ രംഗത്ത് കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി...

കൊയിലാണ്ടി ടാക്‌സ് അസ്സോസിയേഷന്‍ കുടുംബ സംഗമം കാപ്പാട് റിസോര്‍ട്ടില്‍ കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!