സുറത്: രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അന്പര്‍ നഗറിലാണ് സംഭവം. 30കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്. ഭാര്യയായ കിരണ്‍ ദേവിയെ കൊലപ്പെടുത്തിയതില്‍...
Month: January 2016
പയ്യോളി >ചിങ്ങപുരത്ത് ആര്‍എസ്എസ് അക്രമം. ആര്‍.എസ്.എസ്–ബിജെപി അക്രമിസംഘം സി.പി.ഐ .എം ഓഫീസും ഗ്രന്ഥശാലയും രക്തസാക്ഷി സ്തൂപങ്ങളും തകര്‍ത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.30...
ഹൈദരബാദ്: മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെയാണ് അന്ത്യം. മരണകാരണം അറിവായിട്ടില്ല. രാവിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട കല്‍പ്പനയെ...
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിന് നഗരസഭ ആസ്ഥാനത്ത് വച്ച് നടക്കുന്ന ഫയല്‍ അദാലത്ത് കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സി.ഡി.എസ്...
എറണാകുളം: എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കെ ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജിക്കത്ത്...
കൊയിലാണ്ടി> ഫാസിസ്റ്റ് വിരുദ്ധ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അരിക്കുളത്ത് ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാം മനുഷ്യരാവുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി. ഇന്ന്...
കൊയിലാണ്ടി> കാഞ്ഞിരക്കണ്ടി, പയറ്റു വളപ്പില്‍ അലിഷ ഭവനില്‍ എ.കെ രാഘവന്‍ (82) (ശോഭന ആര്‍ട്ട്‌സ്) നിര്യാതനായി. റേഡിയോ ആര്‍ട്ടിസ്റ്റും, നാടക രചയിതാവും, സംവിധായകനും, നടനും, അജിത് ജ്വല്ലറി...
തിരുവനന്തപുരം• ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് കെ. ബാബു പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് രാജിവയ്ക്കാന്‍...
കൊയിലാണ്ടി> അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രാവാക്യവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ഉണര്‍ത്തുയാത്രയ്ക്ക് നാളെ വൈകിട്ട് 4ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍...
