KOYILANDY DIARY.COM

The Perfect News Portal

Day: January 30, 2016

കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി...

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം...

കൊയിലാണ്ടി : കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിജയഭേരി പദ്ധതി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ. ഷിജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി...

പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം കൊയിലാണ്ടി : സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ പന്തലായനിയും കൊയിലാണ്ടി ഫഷറീസ് യു. പി. സ്‌കൂളും ചേര്‍ന്ന് നടത്തിയ പെണ്‍കുട്ടികള്‍ക്കുള്ള...

error: Content is protected !!