KOYILANDY DIARY.COM

The Perfect News Portal

Month: November 2015

കോഴിക്കോട് :  വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അബദ്ധത്തില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ സി. പി. ഐ. എം. 26-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. വൈകീട്ട് 6 മണിക്ക് കണയങ്കോട് പാലത്തിന് സമീപം...

കൊയിലാണ്ടി> ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് തെക്ക്ഭാഗത്തായി അപരിചിതയായ മധ്യവസ്‌കയായ സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഡല്‍ഹി> അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷം. രാജ്യത്ത് വര്‍ധിച്ചു വരുന്ന...

മുംബൈ:  സഹപാഠിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്സ്അപ്പിലിട്ടത് വൈറലായതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്. മാല്‍ഡയിലാണ് സംഭവം. ഒന്‍പത്, പത്ത്...

തിരുവനന്തപുരം:  പ്രമുഖ കായിക താരം അഞ്ജു ബോബി ജോര്‍ജിനെ സ്പോര്‍ട്സ്  കൌണ്‍സില്‍ പ്രസിഡന്റായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പി കെ ഇബ്രാഹിക്കുട്ടി വൈസ് പ്രസിഡന്റാകും.   38 പേരെ...

കോഴിക്കോട്:  ഓടയില്‍ വീണ തൊഴിലാളികളെ രക്ഷിക്കുന്നതിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ കരുവിശ്ശേരി നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നൌഷാദിന്റെ കബറടക്കത്തിന് ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി...

പാലക്കാട്: ജെഡിയുവിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍  ജനങ്ങളുമായി ബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടി വെയ്ക്കുന്നത് മുന്നണി മര്യാദയ്ക്ക്...

സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.വികാസ്പുരിയില്‍ നിന്നും ഒഖ്‌ലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമാണ്...

error: Content is protected !!