KOYILANDY DIARY.COM

The Perfect News Portal

Month: November 2015

ഇടുക്കി ∙ മുട്ടം വള്ളിപ്പാറയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം. മുണ്ടക്കയം സ്വദേശിയായഅന്നമ്മ ആന്റണിയും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ നിലമെച്ചപ്പെട്ടു.ദുബായില്‍...

ദില്ലി: ചരക്കു സേവന നികുതി ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ്സ് നേതാക്കളെ മാത്രം നരേന്ദ്ര മോദി ക്ഷണിച്ചത് ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐഎം ജനറല്‍...

കൊച്ചി> എസ്എന്‍ഡിപിയുടെ മുന്നേറ്റം ഭരണത്തുടര്‍ച്ചയ്ക്ക് സാഹചര്യം ഉണ്ടാക്കുമെന്ന് ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമളി പറ്റിയതാണെന്ന് മനസ്സിലായതുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം തന്നെ...

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാക് തീവ്രവാദി സംഘടകളുമായി ചേര്‍ന്നാണ് ഇതിന് ശ്രമിക്കുന്നത്....

കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം...

എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയുടെ വിജയക്കുതിപ്പിന് ശേഷം സംവിധായകൻ ആർ എസ് വിമലിന്റെ സിനിമയിൽ പ്യഥിരാജ് വീണ്ടും നായകനാകുന്നു.ഗംഗാ നദിയുടെ തീരത്തും, ഹരിദ്വാറിലുമായിരിക്കും ലൊക്കേഷനുകൾ .തമിഴിൽ...

ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ...

കൊയിലാണ്ടി: ജമ്മു കാശ്മീരില്‍ ഭീകരുമായുള്ള  ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ചേലിയ സ്വദേശി അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ വസതി സി പി എം സംസ്ഥാന കമ്മിറ്റി നേതാക്കളായഎളമരം കരീം, പി സതീദേവി ...

മദ്രസയിലെ ദുരനുഭവങ്ങളെ കുറിച്ച് പ്രതികരിച്ചതിന് ഭീഷണി നേരിടേണ്ടി വന്ന റെജീനയെ പിന്തുണച്ച് എംബി രാജേഷ് എംപി രംഗത്ത്. റെജീനയുടെ പോസ്റ്റിനെ തുടര്‍ന്ന് അവര്‍ക്ക് നേരെയുണ്ടായ തെറിവിളിയും ഭീഷണിയും അവരുടെ...

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 3 വരെ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി വരെയുള്ള...

error: Content is protected !!