KOYILANDY DIARY.COM

The Perfect News Portal

Day: November 24, 2015

ന്യൂഡല്‍ഹി :  ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മധ്യപ്രദേശിലെ രത്ലാം ലോക്സഭ സീറ്റിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയ വിജയിച്ചു. 85951 വോട്ടുകള്‍ക്കാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഭൂരിയ...

കോഴിക്കോട് > തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചെന്ന് ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ് ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് പാര്‍ടിക്കേറ്റ തിരിച്ചടി തന്നയാണ്...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി  നയിക്കുന്ന വടക്കന്‍ മേഖലാ സെര്‍ക്കുലര്‍ മാര്‍ച്ചിന് കൊയിലാണ്ടിയില്‍ പ്രൗഢോജ്ജ്വല സ്വീകരണം. നേരത്തെ വടകരയില്‍ നിന്ന് രാവിലെ പത്തോടെ ആരംഭിച്ച മാര്‍ച്ചില്‍ വടകര,...

കൊയിലാണ്ടി: നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് കൊയിലാണ്ടി സഹകരണ ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മുന്‍ എം. എല്‍. എ. യും, ആശുപത്രി പ്രസിഡണ്ടുമായ പി. വിശ്വന്‍...

മലപ്പുറം : പൊന്നാനി - എടപ്പാള്‍ റോഡില്‍ തിങ്കളാഴ്ച അര്‍ദ്ധരാ ത്രിയിലുണ്ടായ വാഹനാപകടത്തില്‍ ഹാന്‍ഡ്‌ബോള്‍ താരങ്ങളടക്കം നാല് കൊച്ചി സ്വദേശികള്‍ മരിച്ചു. പരിക്കേറ്റ 4 പേരെ ത്രിശൂര്‍...

error: Content is protected !!