KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി : ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു

കൊയിലാണ്ടി> ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് തെക്ക്ഭാഗത്തായി അപരിചിതയായ മധ്യവസ്‌കയായ സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.