ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ (ശ്രീനാരയണീയർ തന്നെ ചെറുക്കുമെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല .ഇത്തരം വിഭാഗീയ നീക്കങൾക്കെതിരെ ഇടതുപക്ഷത്തോടൊപ്പം യു ഡി എഫു...
Day: November 23, 2015
കൊയിലാണ്ടി : ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്റെ എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ അനബന്ധ പരിപാടിയായി 2015 നവംമ്പര്‍ 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍...
ന്യൂഡല്‍ഹി> ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ നാലുമരണം. ജെ. ജെ. കോളനിയിലെ ചേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.
കാസര്‍കോട്: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് തുടക്കമാവുകയാണ്. സാമൂഹ്യ നീതി നിഷേധിയ്ക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയെന്നാണ് വിശദീകരണം. എന്നാല്‍ വെള്ളാപ്പള്ളി യാത്ര...
മലപ്പുറം > ഇന്ന് അതിരാവിലെ കൊണ്ടോട്ടിക്കു സമീപം ഐക്കരപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍ (54), ദേവി (67),...
