KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി

കൊയിലാണ്ടി: മേള വിസ്മയം തീർത്ത് പെൺകുട്ടികളുടെ ഇരട്ട തായമ്പക. പ്രസിദ്ധ വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ അഭ്യസനം പൂർത്തിയാക്കിയ അഭിരാമി ഗോകുൽനാഥും, കാവ്യ താര...

കൊയിലാണ്ടി: കേരള പ്രവാസി സംഘം കാപ്പാട് മേഖല കൺവെൻഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷംസീർ കാവിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ...

പയ്യോളി: പി.ആർ. സ്മാരക ട്രസ്റ്റ് നടത്തിയ പി.ആർ. നമ്പ്യാർ അനുസ്മരണം. പയ്യോളിയിൽ നടന്ന അനുസ്മരണ പരിപാടി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏറ്റവും പുതിയ പരിസ്ഥിതി...

കൊയിലാണ്ടി: SARBTM ഗവ. കോളേജിൽ ഓർമ മരം നട്ടു. SARBTM ഗവ. കോളേജിൽ പൂർവ വിദ്യാർഥി സംഗമത്തിൻ്റെ ഭാഗമായുള്ള ഓർമ മരം കോളേജ് പ്രിൻസിപ്പൽ ഷാജി, എൻ.എസ്.എസ്....

കൊയിലാണ്ടി: നടുവത്തൂർ വാസുദേവ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച എൻ. എസ്. എസ്. യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ടീച്ചർ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം ഊട്ടുപുര നിർമാണം പൂർത്തിയാവുന്നു. പത്തരക്കോടിരൂപ ചെലവിൽ നിർമിക്കുന്ന ഊട്ടുപുര കം ഗസ്റ്റ് ഹൗസ് കെട്ടിടം ഇത്തവണത്തെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം...

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് പരദേവതാ ക്ഷേത്രത്തിലെ നവീകരിക്കുന്ന കുന്നിക്കൊരു മകൻ ക്ഷേത്രത്തിന് ശിലയിട്ടു. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശാന്തി സന്തോഷ് നമ്പൂതിരി, ഊരാളന്മാരായ...

കൊയിലാണ്ടി: ദേശീയപാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്ന ജോലി പുരോഗമിക്കുന്നു. മൂരാട്, ഇരിങ്ങൽ ഭാഗങ്ങളിൽ ഏറ്റെടുത്ത സ്ഥലത്തെ മരങ്ങൾ പൂർണമായി മുറിച്ചു നീക്കി. ഇനി പയ്യോളിക്കും...

കൊയിലാണ്ടി: കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവം: ഭക്തിസാന്ദ്രമായി പളളിവേട്ട. ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രം ആറാട്ടുത്സവത്തിൻ്റെ മുഖ്യ ചടങ്ങായ പള്ളിവേട്ട വെള്ളിയാഴ്ച നടന്നു. വൈകീട്ട് പഞ്ചാരിമേളത്തോടെ ഗുരുവായൂർ...

കൊയിലാണ്ടി: "നമിതം 2021 " പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന് സമർപ്പിച്ചു . സി.ജി.എൻ.ചേമഞ്ചേരി, എ.പി.എസ്.കിടാവ് എന്നിവരുടെ സ്മരണാർത്ഥം കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക്...