KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി

കൊയിലാണ്ടി: ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. അമൃത മഹോത്സവത്തിൻ്റെ ഭാഗമായി കാപ്പാട് ഗവ.യു.പി സ്ക്കൂളിൽ നടന്ന ചരിത്ര ചിത്രരചന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം ഷെരിഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ...

കൊയിലാണ്ടി: കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം പന്തലായനി മിൽക്ക് സോസൈറ്റി പരിസരത്ത് വെച്ചു...

കൊയിലാണ്ടി: സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൻ്റെ നവീകരിച്ച ഹൈസ്‌കൂള്‍ ബ്‌ളോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം വെള്ളിയാഴ്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും....

വടകര: ഇൻ്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതി: വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഇൻ്റഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവർത്തനങ്ങൾ വടകര...

കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം വാഹനങ്ങളുടെ അനധികൃത പാർക്കിംങ്. വെങ്ങളം ബൈപ്പാസ് ജങ്‌ഷനു സമീപം റോഡിൽ ഇതര സംസ്ഥാന കണ്ടെയ്‌നർ ലോറികൾ വരിവരിയായി...

കൊയിലാണ്ടി: ബാലുച്ചാമിയും മയിലമ്മയും തിരികെ വീട്ടിലേക്ക്. നോക്കാനാളില്ലെന്ന പരാതിയുമായി വീടുവിട്ടിറങ്ങിയ ബാലുച്ചാമിയും മയിലമ്മയും തിരികെ വീടുകളിലെത്തി. ബാലുച്ചാമിക്ക് എഴുപതും, മയിലമ്മയ്ക്ക് അറുപത്തഞ്ചും വയസ്സായി. രണ്ടുപേരും അമ്പായത്തോട് മിച്ചഭൂമി...

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ രണ്ടിടത്ത് മോഷണ ശ്രമം. മങ്ങാട്ടുമ്മൽ ശ്രീ പരദേവതാ ക്ഷേത്ര ഭണ്ഡാരത്തിലും കെ.എം.ആർ. ട്രേഡിങ്‌ മലഞ്ചരക്ക് കടയിലുമായാണ് മോഷണം നടന്നത്. ഭണ്ഡാരത്തിെൻ്റെ പൂട്ട് പൊളിച്ചിട്ടുണ്ട്....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ശാന്തിയായിരുന്ന പരമേശ്വരൻ മൂസതിൻ്റെ 12-ാം ചരമ വാർഷികം ആചരിച്ചു. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ യു. രാജീവൻ ഉദ്ഘാടനം...

കൊയിലാണ്ടി: പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. ഒരു കാലത്ത് മലയാളികളുടെ ആഘോഷ വേളകൾ പ്രകാശ പൂരിതമാക്കിയിരുന്ന പെട്രോമാക്സുകൾ മരത്തടികളിൽ പുനർജനിക്കുന്നു. കീഴരിയൂർ നടുവത്തൂരിലെ ഉദ്യാനത്തിൽ കെ.സി. ബാബുവാണ് മരത്തിൽ...

പേരാമ്പ്ര: യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവെൻഷനും പദയാത്രയും നടത്തി. കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്...