KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുമുറി കുന്നിക്കൊരു മകൻ ക്ഷേത്രത്തിന് ശിലയിട്ടു

കൊയിലാണ്ടി: കൊടക്കാട്ടുമുറി ദൈവത്തുംകാവ് പരദേവതാ ക്ഷേത്രത്തിലെ നവീകരിക്കുന്ന കുന്നിക്കൊരു മകൻ ക്ഷേത്രത്തിന് ശിലയിട്ടു. മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശാന്തി സന്തോഷ് നമ്പൂതിരി, ഊരാളന്മാരായ ചിറയിൽ വാസു നായർ, വലിയഞ്ഞാറ്റിൽ ബാലകൃഷ്ണൻ, ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് കൊന്നയ്ക്കൽ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *