കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 1 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ സർജ്ജറി സ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 1 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.ഇയ്യാദ് മുഹമ്മദ് (9 am to 12am) 2....
കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി (90) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ, മക്കൾ: ചന്ദ്രൻ കെ. എം. (ലൈസൻസി വെജിറ്റേറിയൻ ടീ സ്റ്റാൾ കൊയിലാണ്ടി റെയിൽവേ...
സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡി. ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക സൂര്യഗായത്രിയുടെ അച്ഛനമ്മമാർക്ക് നൽകണം....
കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് 4 വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിൻ്റെ മകൻ യുവാൻ ആണ് മരിച്ചത്. കോവളം - മുക്കോല...
പിഷാരികാവിൽ ''അഴിമതി''യുടെ വെടിക്കെട്ടിന് തീപ്പിടിച്ചു. കാളിയാട്ട മഹോത്സവം തീരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് 7 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത വെടിക്കെട്ട് എവിടെ എന്ന് നാട്ടുകാർ ചേദിക്കുന്നത്. കഴിഞ്ഞ...
ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിടാൻ ലോകായുക്ത തീരുമാനിച്ചു. ഹർജിയിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത...
ഇരിങ്ങലിൽ സൂപ്പർമാർക്കറ്റിൻ്റെ ഷട്ടർ തകർത്ത് മോഷണം. 30000 രൂപ നഷ്ടപ്പെട്ടു. ഇരിങ്ങൽ താഴെകളരി യു.പി സ്കൂൾ റോഡിൽ പ്രവർത്തിക്കുന്ന ‘കലവറ സ്റ്റോർ’ എന്ന സൂപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്....
കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൻ്റെ രണ്ടാംഘട്ട വികസന പ്രവൃത്തിക്കായി 26.78 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാനത്തിൽ ജമീല എം.എൽ.എ. അറിയിച്ചു. ഹാർബറിനുള്ളിലെ ആഴംകൂട്ടൽ, മലിനജല പ്രശ്നം, അടിസ്ഥാന...
സൂര്യഗായത്രി വധക്കേസ്: ശിക്ഷാവിധി ഇന്ന്. തിരുവനന്തപുരം: 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി അരുൺ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു....
