Koyilandy News വിയ്യൂർ നരിമുക്ക് ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം ആരംഭിച്ചു 2 hours ago koyilandydiary . കൊയിലാണ്ടി: വിയ്യൂർ നരിമുക്ക് ഭഗവതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം ആരംഭിച്ചു. ജ്യോതിഷ പണ്ഡിതന്മാരായ വട്ടോളി അരവിന്ദൻ പണിക്കർ, പൂക്കാട് കരുണാകരൻ പണിക്കർ, എ.കെ. ബാലകൃഷ്ണൻ പണിക്കർ ബാലുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടക്കുന്നത്. Share news Post navigation Previous മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന പള്ളിവേട്ട എഴുന്നള്ളിപ്പ് ശ്രദ്ധേയമായിNext പൂക്കാട് കലാലയത്തിൽ കുട്ടികളിആട്ടം തുടങ്ങി