KOYILANDY DIARY

The Perfect News Portal

പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി (90)

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി (90) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ, മക്കൾ: ചന്ദ്രൻ കെ. എം. (ലൈസൻസി വെജിറ്റേറിയൻ ടീ സ്റ്റാൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ), ഉഷ (അംഗൻവാടി പൊയിൽക്കാവ്), സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, ലക്ഷമി, ദേവി കുറുവങ്ങാട്, മരുമക്കൾ: ദാസൻ പൊയിൽക്കാവ്, ശകുന്തള (റിട്ട. ആയൂർവേദ ഡിപ്പാർട്ട്മെന്റ്), സഞ്ചയനം: ചൊവ്വാഴ്ച.