KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി നെല്ലൂളി ത്താഴ ശ്രീജിത്ത് (ബാബു – 63) നിര്യാതനായി

കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിതാഴ ശ്രീജിത്ത് (ബാബു – 63) നിര്യാതനായി. കണ്ണൂർ സർവ്വോദയ സംഘം റിട്ട. ജീവനക്കാരനാണ്. അച്ഛൻ: നാണുക്കണ്ടി കണാരൻ. അമ്മ: പരേതയായ രമണി. ഭാര്യ: ബിന്ദു. മക്കൾ: ജിബിൻ, ബിന്ദ്യ. മരുമക്കൾ: അഖിൽ, വർഷ. സഹോദരങ്ങൾ : സജിത്ത്,  ശ്രീജ.
സഞ്ചയനം: ബുധനാഴ്ച. 

Share news
error: Content is protected !!