KOYILANDY DIARY.COM

The Perfect News Portal

ഹിൽബസാർ മുക്കേരിക്കണ്ടി മീത്തൽ ഗോവിന്ദൻ (65) നിര്യാതനായി

മൂടാടി: ഹിൽബസാർ മുക്കേരിക്കണ്ടി മീത്തൽ ഗോവിന്ദൻ (65) നിര്യാതനായി. ബിജെപി പ്രവർത്തകനായിരുന്നു. ഭാര്യ: ഓമന. മക്കൾ: ജ്യോതിഷ് കുമാർ . ജിതേഷ് കുമാർ. സുജേഷ് കുമാർ. സായി, അമൃത. മരുമകൻ. നിഖിൽ.
Share news
error: Content is protected !!