KOYILANDY DIARY.COM

The Perfect News Portal

 കോയമ്പത്തൂരിൽ സ്വർണാഭരണം വിറ്റുമടങ്ങിയ കൂറ്റനാട് സ്വദേശികളിൽനിന്ന് പണം കവർന്ന കേസിൽ രണ്ട് ആർഎസ്എസുകാർകൂടി അറസ്റ്റിൽ. മേനോൻപാറ ആർഎസ്എസ് മണ്ഡലം കാര്യവാഹക് പ്രമോദ് (32), ആർഎസ്എസ് പ്രവർത്തകൻ സുനിൽ...

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ ഹരിദാസൻ (58) നിര്യാതനായി. മീത്തലെ വീട്ടിൽ നാരായണൻ നായരുടെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ശവസംസ്ക്കാരം: രാത്രി 7.30ന് വീട്ടുവളപ്പൽ. ഭാര്യ: പരേതയായ...

കരിപ്പൂർ വിമാനത്താവളത്തിൽ ട്രോളിബാഗ് തുറന്ന് മോഷണം. പണവും സ്വർണവും നഷ്ടപ്പെട്ടു. കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചും വന്ന രണ്ടു യാത്രക്കാരുടെ ട്രോളിബാഗ് തുറന്നാണ് മോഷണം. സംഭവത്തിൽ കരിപ്പൂർ...

തൃശൂർ: കാട്ടൂർ നെടുമ്പുരയിൽ പതിമൂന്ന് വയസുകാരൻ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി. കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ...

കാഞ്ഞങ്ങാട്: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം. പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത...

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,962 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയേക്കാൾ 6% കൂടുതലാണ് ഇത്....

സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗുഡ്മോണിങ്ങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് മെയ് 4...

പഞ്ചായത്ത് മെമ്പറുടെ തലയിൽ തേങ്ങ വീണു. പിന്നാലെ തെങ്ങുകയറ്റക്കാരൻ പേടിച്ച്  നിലത്ത് വീണു. തിരൂരങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിലെ പറമ്പിൽ തേങ്ങ ഇടുന്നതിനിടെ പഞ്ചായത്ത് മെമ്പറുടെ...

പൊള്ളാച്ചിയിൽ സുബ്ബലക്ഷ്മി എന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. ബി...

അറബിക്ക് നൽകാനെന്ന പേരിൽ സ്വർണ്ണ നാണയം കവർന്ന തട്ടിപ്പുവീരൻ തിക്കോടി സ്വദേശി. തിക്കോടി വടക്കേപുര വീട്ടിൽ റാഹീൽ അഹമ്മദാണ് (29) വിഴിഞ്ഞത്തെ ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണ...

error: Content is protected !!