KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി മീത്തലെ വീട്ടിൽ ഹരിദാസൻ (58)

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ ഹരിദാസൻ (58) നിര്യാതനായി. മീത്തലെ വീട്ടിൽ നാരായണൻ നായരുടെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ശവസംസ്ക്കാരം: രാത്രി 7.30ന് വീട്ടുവളപ്പൽ. ഭാര്യ: പരേതയായ ഷീബ. മക്കൾ: ആതിര, ആദർശ് (എസ്.ആർ. ഗ്രൂപ്പ്, ആയുർവ്വേദ മെഡിക്കൽ) മരുമക്കൾ: അഖിൽ (ഗൾഫ്), അബിളി (ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക്), സഹോദരങ്ങൾ: ദേവകി, എം. വി. ബാലൻ (സിപിഐ(എം) സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജൻ്റ്), രാഘവൻ, രാമകൃഷ്ണൻ (റിട്ട, കൊയിലാണ്ടി നഗരസഭ), സത്യൻ (ഫാർമസിസ്റ്റ്). രാജൻ (ക്രൈംബ്രാഞ്ച് എസ്.ഐ, കോഴിക്കോട്).