KOYILANDY DIARY.COM

The Perfect News Portal

കളമശേരി: സ്‌ഫോടന വിവരം അറിഞ്ഞയുടൻ ഉണർന്നുപ്രവർത്തിച്ച്‌ സർക്കാർ സംവിധാനങ്ങൾ. അന്വേഷണത്തോടൊപ്പം പരിക്കേറ്റവർക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും മുൻഗണന നൽകി. മന്ത്രിമാരായ വീണാ ജോർജ്‌, പി രാജീവ്‌, വി...

കളമശേരി സ്ഫോടനത്തിൻറെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലെത്തും. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ്...

കണ്ണൂർ - കോഴിക്കോട് ദീർഘദൂര യാത്രക്കാർ ശ്രദ്ധിക്കുക. കണ്ണൂർ ജില്ലയിൽ ഇന്ന് ബസ് സമരം ചില ബസ്സ് ജീവനക്കാർക്ക് നേരെ പോക്സോ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബസ് സമരം...

കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ...

തിരുവനന്തപുരം: കളമശേരിയിലെ സ്ഫോടന വിവരമറിഞ്ഞ്‌ കേരളം നടുങ്ങിയപ്പോഴും വർഗീയതയുടെ വിഷവിത്ത്‌ വിതച്ച്‌ സംഘപരിവാർ കേന്ദ്രങ്ങൾ. കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിലാണ്‌ ഒരുവിഭാഗത്തെ ലക്ഷ്യമിട്ട്‌ വർഗീയ പ്രചാരണം അഴിച്ചുവിട്ടത്‌....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 30 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ ( 9 am to 7...

കൊയിലാണ്ടി : കുന്ന്യോറമല മണ്ണിടിച്ചിൽ; കെ. മുരളീധരന്‍ എം. പി വീണ്ടും സന്ദർശനം നടത്തി. ബൈപ്പാസിനായി മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്നിടിഞ്ഞ് ഭീഷണിയിലായ കുന്ന്യോറമല നിവാസികളെ കാണുവാനാണ് കെ....

പേരാമ്പ്ര: സ്വകാര്യ സ്ഥലം കയ്യേറി ഇടിച്ചു നിരത്തി. കോൺഗ്രസ്‌ നേതൃത്വം ഇടപെട്ട് പൂർവ്വ സ്ഥിതിയിലാക്കി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് 12ൽ പേരാമ്പ്ര എം. യു. പി. സ്കൂളിലേക്ക്...

കൊയിലാണ്ടി: കാപ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം യു.പി സ്കൂളിലെ അഞ്ജലീന. പി ശ്രീനിഷ...

error: Content is protected !!