KOYILANDY DIARY.COM

The Perfect News Portal

അനുരഞ്ജ് ചികിത്സാ സഹായ സമിതിക്കു വേണ്ടി കൊല്ലം ചിറ റസിഡൻസ് അസോസിയേഷൻ ധനസഹായം കൈമാറി 

.
കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടിൽ അനുരഞ്ജ് ചികിത്സാ സഹായ സമിതിക്കു വേണ്ടി കൊല്ലം ചിറ റസിഡൻസ് അസോസിയേഷൻ ധനസഹായം കൈമാറി. സമാഹരിച്ച 22000 രൂപ പ്രസിഡണ്ട് ഇ.എസ്. രാജൻ, സെക്രട്ടറി എം. അജയ് കുമാർ, വൈസ് പ്രസിഡണ്ടുമാരായ ബിന്ദു മാധവൻ, കെ.കെ. ഗിരീഷ് എന്നിവർ ചേർന്ന് ചികിത്സാ സഹായ സമിതിക്ക് കൈമാറി. സമിതി ഭാരവാഹികളായ വി.വി. സുധാകരൻ, എൻ. വി. വത്സൻ എന്നിവർ ഏറ്റുവാങ്ങി.
Share news
error: Content is protected !!